Challenger App

No.1 PSC Learning App

1M+ Downloads
"10 + 2' എന്ന സ്കൂൾ ഘടനയ്ക്കു പകരമായി "5 + 3 + 3 + 4' എന്ന ഘടനാ പരിഷ്കാരം നിർദ്ദേശിച്ചത്.

Aഎൻ. സി. എഫ്. 2015

Bദേശീയ വിദ്യാഭ്യാസ നയം 2020

Cകോത്താരി കമ്മീഷൻ

Dമുതലിയാർ കമ്മീഷൻ

Answer:

B. ദേശീയ വിദ്യാഭ്യാസ നയം 2020


Related Questions:

ബ്രിട്ടിഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?
അദ്ധ്യാപക പരിശീലനത്തിന് DIET സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചത് ?
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :

താഴെ പറയുന്നതിൽ 1986 ലെ ദേശീയവിദ്യാഭ്യാസ നയവുമായി ബന്ധപ്പെടാത്തത് ഏത് ?

  1. 10+2+3 എന്ന വിദ്യാഭ്യാസഘടനയിലേക്ക് ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസത്തെ മാറ്റുക
  2. ദേശീയവിദ്യാഭ്യാസത്തിന് വേണ്ടി ദേശീയ ഗവേഷണ സ്ഥാപനം രൂപീകരിക്കൽ (NRF)
  3. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് (Operation Black Board)
  4. ഈ വിദ്യാഭ്യാസ പരിഷ്കാരത്തിൻ്റെ ഭാഗമായി ത്രിഭാഷാ പദ്ധതി രൂപീകരിച്ചു.
    പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം