ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ലഭ്യമായ അംഗീകാരങ്ങളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായവ തെരഞ്ഞെടുക്കുക
- കായിക ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അംഗീകാരമായ ലോറസ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ
- ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ വ്യക്തി
- രാജ്യസഭയിലേയ്ക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻ സമയ കായികതാരം
- തിരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dനാല് മാത്രം ശരി