ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു.
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.
Aപ്രസ്താവന (i) ഉം (ii) ഉം ശരിയും (iii) തെറ്റുമാണ്
Bമൂന്നു പ്രസ്താവനകളും ശരിയാണ്
Cമൂന്നു പ്രസ്താവനകളും തെറ്റാണ്
Dപ്രസ്താവന (ii) ഉം (iii) ഉം ശരിയും (i) തെറ്റുമാണ്