എഡ്‌മണ്ട് ഹാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ധൂമകേതുക്കൾക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമർത്ഥിച്ചത് എഡ്‌മണ്ട് ഹാലിയാണ്
- 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന് ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത്
- ചന്ദ്രനിലും ചൊവ്വയിലും പ്ലൂട്ടോയിലും ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട്
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി