App Logo

No.1 PSC Learning App

1M+ Downloads

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. നാളികേരം
  2. നെല്ല്
  3. മരച്ചീനി

    Aഇവയൊന്നുമല്ല

    Bii മാത്രം

    Cii, iii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ കാണപ്പെടുന്നു 
    • കൂടുതല്‍ മണലും കുറച്ചു ചെളിയുമുള്ള മണ്ണാണിത്.
    • അതിനാൽ തന്നെ ജലസംഭരണശേഷി വളരെ കുറവാണ്.
    • അമ്ലത്വം കൂടുതലുള്ള  ഈ മണ്ണില്‍ ജൈവാംശവും മൂലകങ്ങളും വളരെ കുറവാണ്.
    • തെങ്ങ്, നെല്ല്, എള്ള് മരച്ചീനി  എന്നിവയാണ് ഇതിൽ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍

    Related Questions:

    കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?
    ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (സോയിൽ മ്യൂസിയം) സ്ഥിതി ചെയ്യുന്ന ജില്ല:
    ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിതമായ വർഷം ?
    "കാബ്കോ" എന്ന ഗവൺമെന്റ് കമ്പനി ഏത് വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?
    താഴെ പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് ?