കാര്യനിർവ്വഹണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- നിയമ നിർമ്മാണ സഭകൾ ഒരു നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നു.ഇത്തരത്തിൽ തയ്യാറാക്കിയ രൂപരേഖയെ ചലനാത്മകമാക്കുന്നത് കാര്യനിർവഹണ വിഭാഗം ആണ്.
- ഒരു നിയമത്തിന്റെ രൂപീകരണത്തിന് വേണ്ടി കാര്യനിർവഹണ വിഭാഗത്തിന് അധികാരം കൈമാറ്റം ചെയ്യുന്നത് അറിയപ്പെടുന്നത് ഡെലിഗേറ്റ് ലെജിസ്ലേഷൻ എന്നാണ്.
- കേന്ദ്ര സർക്കാരിന് ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഈ ആകിലെ വ്യവസ്ഥകൾ അനുസരിച്ച് ഉള്ള നിയമങ്ങൾ നിർമിക്കാനുള്ള അധികാരമുണ്ട്.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി