കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക
- കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 19
- കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 18
- സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
- സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 8 -ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
Aഎല്ലാം ശരി
Bi മാത്രം ശരി
Ci, iii ശരി
Dii, iv ശരി