App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന ചുവടെ ചേർക്കുന്നു. അതിൽ ഉൾപ്പെടാത്തത് ഏത്?

  1. ചെയർമാൻ മുഖ്യമന്ത്രിയാണ്
  2. വൈസ് ചെയർമാൻ റവന്യൂ മന്ത്രിയാണ്
  3. സി ഇ ഒ കൃഷി വകുപ്പ് മന്ത്രിയാണ്
  4. അംഗങ്ങളുടെ എണ്ണം പതിനൊന്നാണ്

    Aമൂന്നും നാലും

    Bഒന്നും മൂന്നും

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    A. മൂന്നും നാലും

    Read Explanation:

    കേരളം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യുടെ ഘടന 

    • ചെയർമാൻ-മുഖ്യമന്ത്രി,
    • വൈസ് ചെയർമാൻ-റവന്യൂ മന്ത്രി
    • സി ഇ ഒ -സംസ്ഥാന ചീഫ് സെക്രട്ടറി
    • അംഗങ്ങൾ- 10
    • എക്സ് ഒഫീഷ്യോ അംഗങ്ങൾ- 3(ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി.)

    Related Questions:

    ചുവടെ പറയുന്നവരിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഉൾപ്പെടുന്നതാരു?
    കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
    എത്രമത് ശമ്പളപരിഷ്കാര കമ്മീഷൻ ആണ് ഇപ്പോൾ നിലവിലുള്ളത്?
    സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ.?
    സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?