Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വാണിജ്യ മിഷൻ രൂപീകരിച്ച വർഷം -2018 ഡിസംബർ 3
  2. വാണിജ്യമിഷന്റെ ചെയർമാൻ- മുഖ്യമന്ത്രി

    A1, 2 ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    D. 1 മാത്രം ശരി

    Read Explanation:

     വാണിജ്യ മിഷൻ 

    • സംസ്ഥാനത്തെ വ്യവസായ സംരംഭക ഉത്പന്നങ്ങൾക്ക് വിദേശ വിപണി അവയുടെ ദേശീയ അന്തർദേശീയ വിപണനം എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി രൂപീകരിച്ച സ്ഥാപനം- വാണിജ്യമിഷൻ,
    • വാണിജ്യമിഷൻ രൂപീകരിച്ച വർഷം- 2018 ഡിസംബർ 3
    • വാണിജ്യവിഷയന്റെ ആദ്യ യോഗം നടന്നത് -2019 ജനുവരി 16
    •  വാണിജ്യമിഷന്റെ ചെയര്മാന്- പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ വകുപ്പ് 
    • വാണിജ്യമിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ- ഡയറക്ടർ, (വാണിജ്യ, വ്യവസായവകുപ്പ്)

    Related Questions:

    താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?
    കെ ഫോൺ ഭാഗ്യ ചിഹ്നം
    താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?
    കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
    2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?