App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.

a) മലയാളത്തിലെ ആദ്യത്തെ നാട്യശാസ്ത്രകൃതിയുടെ കർത്താവ് മാത്തൂർ കുഞ്ഞുപിള്ള പണിക്കരാണ്. 

b) ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശ നിർമ്മാതാവാണ് മാത്യു എം, കുഴിവേലി 

c) ഭാഷയിലെ പ്രഥമ സിനിമാ പ്രസിദ്ധീകരണത്തിന്റെ പ്രസാധകനും പത്രാധിപരുമാണ് അഭയദേവ്. 

d) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ പദമലങ്കരിച്ച ആദ്യ വനിത തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ്.

Aa,b

Bc

Cb,c

Dd

Answer:

D. d


Related Questions:

താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?
Which of the following historic novels are not written by Sardar K.M. Panicker ?
ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?
താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?
രാമചന്ദ്രവിലാസം രചിച്ചത് ആര്?