ചുവടെ നല്കിയവയിൽ സാമൂഹീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
- നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നാം എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നു
- ഇത് ജനനം മുതൽ ആരംഭിച്ച് ജീവിതകാലം മുഴുവൻ തുടരുന്നു
- സാമൂഹീകരണ പ്രക്രിയയെ സഹായിക്കുന്ന ഒരു ഘടകമാണ് കുടുംബം
Aഎല്ലാം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dമൂന്ന് മാത്രം ശരി