തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് നേത്രഭാഗമായ അന്ധബിന്ദുവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
- റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
- റെറ്റിനയിൽ നിന്ന് നേത്ര നാഡി ആരംഭിക്കുന്ന ഭാഗം.
- പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.
Aii മാത്രം
Bi, iii
Cഎല്ലാം
Diii മാത്രം