താഴെപറയുന്നവയിൽ BNS സെക്ഷൻ 75 പ്രകാരം ലൈംഗിക പീഡനത്തിന് കുറ്റക്കാരൻ ആകുന്ന സാഹചര്യങ്ങൾ ഏതെല്ലാം ?
- ഇഷ്ടപ്പെടാത്തതും സ്പഷ്ടവുമായ ശാരീരിക സമ്പർക്കം
- ലൈംഗിക സംതൃപ്തിക്കായി ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്യുക
- ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കൽ
- ലൈംഗിക ചുവയോടു കൂടിയ പരാമർശങ്ങൾ
Aiii, iv എന്നിവ
Bഇവയൊന്നുമല്ല
Ci മാത്രം
Dഇവയെല്ലാം