App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ലോഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാം ?

  1. ഇലക്ട്രോണുകളെ സ്വീകരിക്കുന്നു 
  2. ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു 
  3. താപചാലകം 
  4. വൈദ്യുത ചാലകം 

    Aഇവയൊന്നുമല്ല

    Bii, iii, iv എന്നിവ

    Civ മാത്രം

    Diii മാത്രം

    Answer:

    B. ii, iii, iv എന്നിവ

    Read Explanation:

    ലോഹങ്ങളുടെ സവിശേഷതകൾ 

    • ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു 
    • ഉയർന്ന താപചാലകത 
    • വൈദ്യുത ചാലകം
    • ഡക്റ്റിലിറ്റി 
    • മാലിയബിലിറ്റി 
    • സൊണോരിറ്റി 
    • ഉയർന്ന ദ്രവണാങ്കം 
    • ഉയർന്ന സാന്ദ്രത 
    • കാഠിന്യം 
    • ഉയർന്ന വൈദ്യുത ചാലകത 

    Related Questions:

    ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
    ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
    Most metals have:
    മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഏത്?
    The property of metals by which they can be beaten in to thin sheets is called-