App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സസ്യങ്ങളിലെ സംവഹന കലയുമായി ബന്ധമില്ലാത്ത ഏത് ?

  1. പ്രോട്ടീൻ,അന്നജം,കൊഴുപ്പു എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ സസ്യങ്ങൾ സംഭരിക്കുന്ന ആഹാരം പരിപോഷികളായ ജീവികൾ ആഹരിക്കുന്നു
  2. മൃതകോശങ്ങൾ,ഇലകളുടെ ചെറു ഞരമ്പുകൾ,രൂപപ്പെടുത്തുന്നു നീളമുള്ള സ്പിൻഡിൽ ആകൃതിയിലുള്ളവയാണ് ട്രാകീട്
  3. ഒന്നിന് മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നു .കുറുകെയുള്ള ഭിത്തിയിലെ സുഷിരങ്ങളിലൂടെ കോശദ്രവ്യം ബന്ധപ്പട്ടിരിക്കുന്നതിനാൽ ആഹാര തന്മാത്രകൾക്കു സഞ്ചരിക്കാൻ കഴിയുന്നു
  4. സീവ് നാളിയൊടൊപ്പം ചേർന്ന് ആഹാര സംവഹണത്തിനു സഹായിക്കുന്നു

    Aഒന്നും രണ്ടും തെറ്റ്

    Bഎല്ലാം തെറ്റ്

    Cഒന്ന് മാത്രം തെറ്റ്

    Dഒന്നും നാലും തെറ്റ്

    Answer:

    C. ഒന്ന് മാത്രം തെറ്റ്

    Read Explanation:

    സസ്യങ്ങളിലെ സംവഹന കലകൾ : 1.സൈലം ട്രാകീട് :മൃതകോശങ്ങൾ,ഇലകളുടെ ചെറു ഞരമ്പുകൾ,രൂപപ്പെടുത്തുന്നു നീളമുള്ള സ്പിൻഡിൽ ആകൃതിയിലുള്ളവ വൈസൽ :മൃതകോശങ്ങൾ,കുറുകെയുള്ള ഭിത്തികൾ നശിച്ചു പോയതിനാൽ നീണ്ട പൈപ്പുകൾ പോലെ കാണപ്പെടുന്നു 2.ഫ്ലോയം സീവ്‌നാളി :ഒന്നിന് മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നു .കുറുകെയുള്ള ഭിത്തിയിലെ സുഷിരങ്ങളിലൂടെ കോശദ്രവ്യം ബന്ധപ്പട്ടിരിക്കുന്നതിനാൽ ആഹാര തന്മാത്രകൾക്കു സഞ്ചരിക്കാൻ കഴിയുന്നു സഹകോശം :സീവ് നാളിയൊടൊപ്പം ചേർന്ന് ആഹാര സംവഹണത്തിനു സഹായിക്കുന്നു


    Related Questions:

    ഔരസ്‌ ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു _____?
    ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?

    താഴെ തന്നിരിക്കുന്നവയിൽ ദഹന പ്രക്രിയയുടെ ഭാഗമായി ചെറുകുടലിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാമാണ് ?

    1. ചെറുകുടൽ ഉൽപ്പാദിപ്പിക്കുന്ന ഇന്റസ്‌റ്റൈനൽ ജൂസിലെ വിവിധ കാർബോ ഹൈഡ്രേസുകൾ സങ്കീർണ്ണ കാർബോ ഹൈഡ്രേറ്റുകളെ ലഘു ഘടകങ്ങളായ ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് എന്നിവയാക്കുന്നു.
    2. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു
    3. പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത്
    4. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു .ലഖുപോഷകഘടകങ്ങൾ,ജലം ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവയുടെ ആഗിരണം മുഖ്‌യമായും ചെറുകുടലിൽ വച്ച് നടക്കുന്നു
      ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
      ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?