താഴെ പറയുന്നതിൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായത് ?
- സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങളുടെ ആന്തരിക ദൗർബല്യം ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു
- നിരവധി വർഷങ്ങളായുള്ള സാമ്പത്തിക മുരടിപ്പ് ഉപഭോഗവസ്തുക്കളുടെ കടുത്ത ദൗർബല്യത്തിന് കാരണമായി
- ഭരണാധികാരികളുടെ സ്വച്ഛാധിപത്യപരമായ ഭരണരീതി
- സാധാരണ പൗരന്മാർ പാശ്ചാത്യ ലോകത്തെ സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവരായി
A1 , 2 , 3
B1 , 2 , 4
C2 , 3 , 4
Dഇവയെല്ലാം