താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?
- അയ്യങ്കാളി - സാധുജന പരിപാലന സംഘം
- വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
- വാഗ്ഭടാനന്ദൻ - സമത്വ സമാജം
Aii മാത്രം തെറ്റ്
Biii മാത്രം തെറ്റ്
Ci, iii തെറ്റ്
Dഎല്ലാം തെറ്റ്
താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?
Aii മാത്രം തെറ്റ്
Biii മാത്രം തെറ്റ്
Ci, iii തെറ്റ്
Dഎല്ലാം തെറ്റ്
Related Questions:
ചുവടെ പറയുന്നങ്ങളിൽ സാമൂഹ്യപരിഷ്ക്കർത്താവായ അയ്യൻകാളിയുമായി ബന്ധമില്ലാത്തതേതാണ്?