App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റീഫൻ ഹോക്കിങുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?   

  1. 2014 ൽ പുറത്തിറങ്ങിയ ' ദി തിയറി ഓഫ് എവരിതിംഗ് ' എന്ന സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്   
  2. ' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്   
  3. 1983 ൽ ' wave function of the universe ' എന്ന പഠനത്തിന് നോബൽ സമ്മാനം ലഭിച്ചു 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

സ്റ്റീഫൻ ഹോക്കിങ് 🔹 പ്രശസ്തനായ ഒരു ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് . 🔹ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു 🔹 നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു 🔹 ' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്


Related Questions:

2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നടത്തിയ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് നൽകിയ പേര് ?
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?