App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന (ⅰ) മുതൽ (ⅰⅴ) വരെയുള്ള ഇനങ്ങളിൽ ,കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ ?

  1. കുഷ്ഠം
  2. മലമ്പനി 
  3. കോളറ
  4. മന്ത്

    Ai, iii എന്നിവ

    Bഇവയൊന്നുമല്ല

    Cii, iv

    Dഎല്ലാം

    Answer:

    A. i, iii എന്നിവ

    Read Explanation:

    കൊതുക് പരത്തുന്ന പ്രധാന രോഗങ്ങൾ: ▪ചിക്കുൻഗുനിയ ▪ഡെങ്കിപ്പനി ▪ ജാപ്പനീസ് എൻസെഫലൈറ്റിസ് ▪ ലാ ക്രോസ് എൻസെഫലൈറ്റിസ് ▪ മലേറിയ ▪ സെന്റ് ലൂയിസ് എൻസെഫലൈറ്റിസ് ▪ വെസ്റ്റ് നൈൽ വൈറസ് ▪ മഞ്ഞപ്പിത്തം ▪ സിക വൈറസ്


    Related Questions:

    ഫൈലേറിയാസിസിന്റെ കാരണക്കാരൻ ആയ ജീവി ഏതാണ്
    ഏത് രോഗത്തെയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ' എന്ന് വിളിക്കുന്നത്
    ടൈഫോയിഡിനു കാരണമായ രോഗകാരി ഏത് ?
    മലേറിയ ( മലമ്പനി ) പരത്തുന്ന കൊതുക് ഏതാണ് ?

    എയ്‌ഡ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏത്?

    (i) എയ്‌ഡ്‌സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരിരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു

    (ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു

    (iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്‌ഡ്‌സ്‌ പകരുന്നു