App Logo

No.1 PSC Learning App

1M+ Downloads

ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ 'അന്നപൂർണ്ണ'യെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?

  1. സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവർക്ക് പ്രയോജനം.
  2. മാസം 10 kg അരി സൗജന്യമായി റേഷൻ കട വഴി ലഭിക്കുന്നു
  3. നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം.
  4. നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നു.

    Aഇവയൊന്നുമല്ല

    Biii, iv ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    "സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന" പദ്ധതിയിലാണ് നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം ലഭിക്കുന്നത്. "സംയോജിത ശിശുവികസന പരിപാടി"-യിലാണ് നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നുത്.


    Related Questions:

    ബാങ്കിങ് , ഇൻഷുറൻസ് ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
    മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം:
    ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക് ലഭിക്കണം എന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്?
    2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :
    ' റിയൽ എസ്റ്റേറ്റ് ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?