App Logo

No.1 PSC Learning App

1M+ Downloads

നിയമനിർമ്മാണത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയോഗിക്കപ്പെട്ട നിയമ നിർമ്മാണ പ്രക്രിയ വഴി പാർലമെന്റ് ഒരു ആക്ട് പാസാക്കാതെ തന്നെ സർക്കാരിന് ഒരു നിയമം നിർമ്മിക്കാൻ സാധിക്കുന്നു.
  2. അടിയന്തിര ഘട്ടങ്ങളിൽ നിയമനിർമ്മാണ സഭയിൽ ഒരു നിയമം പാസ്സാകുന്നത് വരെ കാത്തിരിക്കാതെ തന്നെ പ്രത്യേക സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നു.
  3. നിയമം നിർമ്മിക്കുന്ന സമയത്ത് പാർലമെന്റ് മുന്നിൽ കാണാത്ത സാഹചര്യങ്ങൾ, സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ നിയുക്തനിയമ നിർമ്മാണം വഴി സാധിക്കുന്നു.
  4. തന്നിരിക്കുന്ന നിയമത്തിന് കീഴിലുള്ള ഉപരോധങ്ങൾ പരിഷ്കരിക്കാനോ മാറ്റാനോ അധികാരം ഉണ്ടായിരിക്കുന്നതല്ല.

    A1, 2, 3 ശരി

    B3 തെറ്റ്, 4 ശരി

    C1 മാത്രം ശരി

    D1 തെറ്റ്, 4 ശരി

    Answer:

    A. 1, 2, 3 ശരി

    Read Explanation:

    തന്നിരിക്കുന്ന നിയമത്തിന് കീഴിലുള്ള ഉപരോധങ്ങൾ പരിഷ്കരിക്കാനോ മാറ്റാനോ അല്ലെങ്കിൽ നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക മാറ്റങ്ങൾ വരുത്താനോ അധികാരം നൽകുന്നു.


    Related Questions:

    വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
    60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?
    കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?
    സംസ്ഥാന ജയിൽ മേധാവി ?