പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ടഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം
- സ്ട്രോമയിൽവെച്ച നടക്കുന്നു
- ഹൈഡ്രജനും കാർബൺ ഡൈഓക്സൈഡും ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു
- ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ആകുന്നു.
- ഊർജതന്മാത്രയായ ATP ഉണ്ടാകുന്നു.
Aഎല്ലാം തെറ്റ്
Biv മാത്രം തെറ്റ്
Ciii, iv തെറ്റ്
Dii, iii തെറ്റ്