മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- ഈ പ്രവർത്തനത്തിൽ മഗ്നീഷ്യം ക്ലോറൈഡ് എന്ന ലവണം ഉണ്ടാകുന്നു.
- പ്രവർത്തനത്തിന്റെ രാസസമവാക്യം Mg(OH)2 + 2HCl → MgCl3 + 2 H3O ആണ്.
- മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാൻ സൾഫ്യൂറിക് ആസിഡ് ആവശ്യമാണ്.
- ഈ രാസപ്രവർത്തനം ഒരു ലവണീകരണ പ്രവർത്തനമാണ്.
Aരണ്ടും നാലും
Bഒന്നും മൂന്നും
Cഒന്ന് മാത്രം
Dഇവയൊന്നുമല്ല
