മുസ്സോളിനി ഇറ്റലിയുടെ അധികാരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കൂന്നൂ. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
- ഇറ്റലിയുടെ അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്സോളിനി റോമിലേക്ക് ഒരു മാർച്ച് സംഘടിപ്പിച്ചു.
- 1921 ഒക്ടോബർ 28 ആം തീയതിയാണ് മുസ്സോളിനി 30,000 ത്തോളം വരുന്ന ഫാസിസ്റ്റ് സേനയുമായി റോമിലേക്ക് മാർച്ച് നടത്തിയത്
- വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് മുസ്സോളിനിയെ ഭയന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു
- അധികാരം ലഭിച്ച ഉടനെ തന്നെ മുസ്സോളിനി രാജ്യമൊട്ടാകെ തന്റെ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
Aii, iii എന്നിവ
Bii, iv
Ci, iii, iv എന്നിവ
Di മാത്രം