മെസപ്പൊട്ടേമിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- മെസപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിയെ സഹായിച്ചു.
- നഗരങ്ങൾ കച്ചവട കേന്ദ്രങ്ങളായിരുന്നു.
- കച്ചവടം വികാസം പ്രാപിച്ചതോടെ കൈമാറുന്ന ഉൽപ്പന്നങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തേണ്ടത് ആവശ്യമായി തീർന്നു. ഇത് എഴുത്തുവിദ്യയുടെ വികാസത്തിലേക്ക് നയിച്ചു.
- സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങളുമായി മെസപ്പൊട്ടേമിയൻ ജനങ്ങൾക്ക് കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു.
Aഎല്ലാം ശരി
B4 മാത്രം ശരി
C1 മാത്രം ശരി
D3 മാത്രം ശരി
