റിഫ്ളക്‌സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
- നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്‌മികമായി നടക്കുന്ന പ്രതികരണങ്ങളാണ് ഇവ
- റിഫ്‌ളക്‌സ് പ്രവർത്തനത്തിൽ ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നത് പ്രേരകനാഡിയാണ്
- സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നത് സംവേദനാഡിയാണ്
Aiii മാത്രം
Bi മാത്രം
Cii, iii
Dii മാത്രം