വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
- പാർലമെന്റോ സംസ്ഥാന നിയമസഭകളും പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
- സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
- സർക്കാരിന്റെ സഹായം സ്വീകരിച്ചുകൊണ്ട് നിലവിൽ വന്ന സർക്കാർ ഇതര സ്ഥാപനം
A3 മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D1 മാത്രം ശരി