ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ഒന്നാം ജൈനമത സമ്മേളനം നടന്ന വർഷം ബി.സി. 310 പാടലിപുത്രത്തിലാണ്.
- രണ്ടാം ജൈനമത സമ്മേളനം നടന്നത് ബി. സി. 453 വല്ലാഭിയിലെ ശ്രാവണ ബലഗോളയിൽ വെച്ച്.
- ശ്രാവണ ബലഗോളയിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്.
Aഇവയൊന്നുമല്ല
B1, 3 ശരി
C3 മാത്രം ശരി
D2, 3 ശരി