സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക
- 2012 ലാണ് സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത്
- സാമൂഹ്യ നീതി വകുപ്പിനെ വിഭജിച്ചാണ് വനിതാ ശിശു വികസന വകുപ്പ് രൂപീകരിക്കപ്പെട്ടത്
- സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുക എന്നതാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രഥമ ലക്ഷ്യം
- ശ്രീമതി വീണാ ജോർജ്ജാണ് നിലവിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി
Ai മാത്രം തെറ്റ്
Bi, ii തെറ്റ്
Cഎല്ലാം തെറ്റ്
Di, iii തെറ്റ്