സെക്ഷൻ 45 പ്രകാരം ശരിയായ പ്രസ്താവന ഏത് ?
- ഒരു പോലീസ് ഉദ്യോഗസ്ഥന്, തനിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിയെ വാറൻറില്ലാതെ അറസ്റ്റ് ചെയ്യുന്നതിനായി, അത്തരം വ്യക്തിയെ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും പിന്തുടരാവുന്നതാണ്.
- അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല.
A2 മാത്രം ശരി
B1 തെറ്റ്, 2 ശരി
C1 മാത്രം ശരി
Dഎല്ലാം ശരി