സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- സൗരയൂഥത്തിലെ മിക്ക ഗ്രഹങ്ങളും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നത്.
- ശുക്രന്റെ ഭ്രമണ ദിശ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്.
- ഭൂമി ഒഴികെയുള്ള എല്ലാ ഗ്രഹങ്ങളും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് ഭ്രമണം ചെയ്യുന്നത്.
Aഎല്ലാം ശരി
Bii തെറ്റ്, iii ശരി
Ci മാത്രം ശരി
Di, ii ശരി
