App Logo

No.1 PSC Learning App

1M+ Downloads

കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നിലവിൽവന്നത് 1970 ജനുവരി 1
  2. ഭേദഗതി നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂ മന്ത്രി കെ റ്റി ജേക്കബ് ആയിരുന്നു .

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    • കേരളത്തിൽ ജന്മി  സമ്പ്രദായം അവസാനിപ്പിക്കാൻ കാരണമായ നിയമം -ഭൂപരിഷ് കരണ നിയമം
    • കേരളത്തിൽ ഭൂപരിഷ് കരണം നടപ്പിലാക്കിയ മുഖ്യമന്ത്രി -സി. അച്ചുതമേനോൻ.
    • കേരള ഭൂപരിഷ്കരണ നിയമത്തെ ഭരണഘടനയിലെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം -1964.
    • കേരള ഭൂപരിഷ്കരണ നിയമത്തെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയ ഭേദഗതി- 17 ാം ഭരണഘടന ഭേദഗതി. 

    Related Questions:

    ശരിയായ പ്രസ്താവന ഏത്?

    1. ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ആചാര്യ വിനോബ ഭാവെ
    2. ആന്ധ്രാ പ്രദേശിലെ ബണ്ടലപ്പള്ളിയിലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
    3. 1951 ലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
      കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
      താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?

      സംസ്ഥാന ന്യൂനപക്ഷ കമീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത്

      1. ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ
      2. നിലവിൽ വന്നത് 2013 മെയ് 15
      3. ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി- ചുമതലയേറ്റ തീയതി മുതൽ 5 വർഷം.
        നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?