App Logo

No.1 PSC Learning App

1M+ Downloads

2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?

  1. സമ്പർക്കക്രാന്തി
  2. മിണ്ടാപ്രാണി
  3. മുഴക്കം
  4. നിരീശ്വരൻ

    Ai, iii എന്നിവ

    Bഎല്ലാം

    Ci മാത്രം

    Diii മാത്രം

    Answer:

    A. i, iii എന്നിവ

    Read Explanation:

    കേരള സാഹിത്യ അക്കാദമി അവാർഡ് 2022

    വിഭാഗം

    കൃതി

    എഴുത്തുകാരൻ

    കവിത

    കടലാസ് വിദ്യ

    എൻ ജി ഉണ്ണികൃഷ്ണൻ

    നോവൽ

    സമ്പർക്രാന്തി

    വി ഷിനിലാൽ

    ചെറുകഥ

    മുഴക്കം

    പി എഫ് മാത്യൂസ്

    നാടകം

    കുമാരു

    എമിൽ മാധവി

    സാഹിത്യ നിരൂപണം

    എത്രയെത്ര പ്രേരണകൾ

    എസ് ശാരദക്കുട്ടി

    വൈജ്ഞാനിക സാഹിത്യം

    (1) ഭാഷാസൂത്രണം : പൊരുളും വഴികളും

    (2) മലയാളി ഒരു ജനിതക വായന

    (1) സി എം മുരളീധരൻ

    (2) കെ സേതുരാമൻ

    വിവർത്തനം

    ബോദ്ലേർ 1821-2021

    വി രവികുമാർ

    ബാലസാഹിത്യം

    ചക്കരമാമ്പഴം

    കെ ശ്രീകുമാർ

    ഹാസ്യ സാഹിത്യം

    ഒരു കുമരകംകാരൻ്റെ കുരുത്തംകെട്ട ലിഖിതങ്ങൾ

    ജയന്ത് കാമിച്ചേരിൽ

    യാത്രാ വിവരണം

    (1) ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം

    (2) മുറിവേറ്റവരുടെ പാതകൾ

    (1) സി അനൂപ്

    (2) ഹരിത സാവിത്രി


    Related Questions:

    മാധവ പണിക്കരുടെ ഭഗവത്ഗീത പരിഭാഷ?
    ജാതിചോദിക്കുന്നില്ല ഞാൻ സോദരി - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നീപ്രകാരം ദാഹജലം ചോദിച്ചത്
    ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?
    ' വഴിയിൽ വീണ വെളിച്ചം ' എന്ന കവിത സമാഹാരം രചിച്ചത് ആരാണ് ?
    "ഉല" എന്ന നോവൽ എഴുതിയത് ആര് ?