2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
- ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
- മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.
- 2022 ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.
Aരണ്ടും മൂന്നും തെറ്റ്
Bരണ്ട് മാത്രം തെറ്റ്
Cമൂന്ന് മാത്രം തെറ്റ്
Dഎല്ലാം തെറ്റ്