App Logo

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 124 (2) പ്രകാരം ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നത്തിനുള്ള ശിക്ഷ എന്ത് ?

  1. 5 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
  2. 15 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
  3. 5 വർഷത്തിൽ കുറയാത്തതും 10 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
  4. 7 വർഷത്തിൽ കുറയാത്തതും 5 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും

    A3, 4

    B1 മാത്രം

    C2 മാത്രം

    D3 മാത്രം

    Answer:

    B. 1 മാത്രം

    Read Explanation:

    സെക്ഷൻ 124 (2)

    • ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നത്

    • ശിക്ഷ - 5 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും


    Related Questions:

    മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യംമറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?
    അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?