App Logo

No.1 PSC Learning App

1M+ Downloads
നിയമപ്രകാരം ന്യായീകരിക്കപ്പെട്ട /സ്വയം തെറ്റിദ്ധരിച്ച് ന്യായീകരിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 18

BSECTION 17

CSECTION 16

DSECTION 15

Answer:

B. SECTION 17

Read Explanation:

SECTION 17 ( IPC SECTION 79 ) - നിയമപ്രകാരം ന്യായീകരിക്കപ്പെട്ട /സ്വയം തെറ്റിദ്ധരിച്ച് ന്യായീകരിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തി

  • നിയമത്താൽ നീതീകരിക്കപ്പെടും എന്ന് ഉത്തമ വിശ്വാസത്തോടെ ഒരു വ്യക്തി ചെയ്യുന്ന ഒന്നും കുറ്റകൃത്യമല്ല

  • ഉദാ: ഒരാൾ വേറൊരാളെ ക്രൂരമായി മർദ്ദിക്കുന്നത് മറ്റൊരു വ്യക്തി ബലപ്രയോഗത്തിലൂടെ തടയുന്നു. മർദ്ദിച്ച വ്യക്തി സ്വയം പ്രതിരോധത്തിനാണ് പ്രവർത്തിച്ചതെങ്കിലും അതിനെ തടഞ്ഞ വ്യക്തി കുറ്റം ചെയ്തിട്ടില്ല


Related Questions:

വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സ്വകാര്യ പ്രതിരോധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?