App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ BNS സെക്ഷൻ 75 പ്രകാരം ലൈംഗിക പീഡനത്തിന് കുറ്റക്കാരൻ ആകുന്ന സാഹചര്യങ്ങൾ ഏതെല്ലാം ?

  1. ഇഷ്ടപ്പെടാത്തതും സ്പഷ്ടവുമായ ശാരീരിക സമ്പർക്കം
  2. ലൈംഗിക സംതൃപ്തിക്കായി ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്യുക
  3. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കൽ
  4. ലൈംഗിക ചുവയോടു കൂടിയ പരാമർശങ്ങൾ

    Aiii, iv എന്നിവ

    Bഇവയൊന്നുമല്ല

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    സെക്ഷൻ 75 - ലൈംഗിക പീഡനം [sexual harassments ]

    ലൈംഗിക പീഡനത്തിന് കുറ്റക്കാരൻ ആകുന്ന സാഹചര്യങ്ങൾ

    • ഇഷ്ടപ്പെടാത്തതും സ്പഷ്ടവുമായ ശാരീരിക സമ്പർക്കം

    • ലൈംഗിക സംതൃപ്തിക്കായി ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്യുക

    • ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കൽ

    • ലൈംഗിക ചുവയോടു കൂടിയ പരാമർശങ്ങൾ

    ശിക്ഷ

    • 1,2,3 ഉപവകുപ്പുകളിൽ പറയുന്ന കുറ്റകൃത്യത്തിന് 3 വർഷം വരെയാകാവുന്ന കഠിന തടവോ പിഴയോ രണ്ടും കൂടിയോ

    • നാലാം ഉപവകുപ്പിലെ കുറ്റത്തിന് 1 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


    Related Questions:

    ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
    ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
    ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    BNS സെക്ഷൻ 37 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ.
    2. ഒരു പൊതുപ്രവർത്തകൻ തൻറെ ഔദ്യോഗിക പദവിയുടെ പേരിൽ, സദുദ്ദേശത്തോടെ പ്രവർത്തിച്ചാൽ
    3. അതിനെതിരെ സ്വകാര്യ പ്രതിരോധത്തിന് ആർക്കും അവകാശമില്ല. പൊതുപ്രവർത്തകൻ നിയമാനുസൃതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.