App Logo

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ പ്രകാരം താഴെ പറയുന്നവയിൽ മാരകമായ ആയുധം / മരണ കാരണമായേക്കാവുന്ന ആയുധങ്ങൾ ഉപയോഗിച്ച് കലാപം നടത്തുന്നവർക്ക് ലഭിക്കുന്ന ശിക്ഷ ഏത് ?

  1. 15 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
  2. 5 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
  3. 10 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
  4. 20 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ

    Ai, iv

    Biii മാത്രം

    Cii, iv

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    Sec 191 - കലാപം [Rioting]

    • മാരകമായ ആയുധം / മരണ കാരണമായേക്കാവുന്ന ആയുധങ്ങൾ ഉപയോഗിച്ച് കലാപം നടത്തുന്നവർക്ക്

    • ശിക്ഷ - 5 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ


    Related Questions:

    തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഭീകര പ്രവർത്തനങ്ങളാൽ പരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുകയോ,ഏതെങ്കിലും വ്യക്തികളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതിനെയോക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 205 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. വഞ്ചനപരമായ ഉദ്ദേശത്തോടെ പൊതുസേവകൻ ഉപയോഗിക്കുന്ന വസ്ത്രം [uniform ] ധരിക്കുകയോ ടോക്കൺ കൈവശം വയ്ക്കുകയോ ചെയ്യുന്ന കുറ്റകൃത്യം
    2. ശിക്ഷ - 3 മാസം വരെ തടവോ 5000/- രൂപ വരെ പിഴയോ, രണ്ടും കൂടിയോ
      ഭാരതീയ ന്യായ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?