App Logo

No.1 PSC Learning App

1M+ Downloads
ഭീകര പ്രവർത്തനങ്ങളാൽ പരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുകയോ,ഏതെങ്കിലും വ്യക്തികളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതിനെയോക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 113(4)

Bസെക്ഷൻ 113(5)

Cസെക്ഷൻ 112(4)

Dസെക്ഷൻ 112(5)

Answer:

A. സെക്ഷൻ 113(4)

Read Explanation:

സെക്ഷൻ 113(4)

  • ഭീകര പ്രവർത്തനങ്ങളാൽ പരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുകയോ, ഏതെങ്കിലും വ്യക്തികളെ ഇതിനായി റിക്രൂട്ട് ചെയ്യുകയോ റിക്രൂട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ

    5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയുള്ള തടവും പിഴയും ലഭിക്കും.


Related Questions:

BNS ന്റെ സെക്ഷൻ 2(14) ൽ പ്രതിപാടദിക്കുന്ന വിഷയം ഏത് ?
കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയിലെ അംഗത്തിന് ജീവപര്യന്തം വരെ തടവും, പിഴയും ലഭിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?