App Logo

No.1 PSC Learning App

1M+ Downloads

E-Governance നെ പറ്റി താഴെപറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
  2. ജനാധിപത്യത്തെ ശക്തി പെടുത്തുന്നു
  3. ഗവൺമെന്റ് ഓഫീസുകളിലെക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു

    Aഒന്നും രണ്ടും ശരി

    Bരണ്ട് തെറ്റ്, മൂന്ന് ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, മൂന്ന് ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ് e-governance.
    •  എല്ലാ സർക്കാർ സേവനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഇന്ത്യയിലെ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി 2006 ൽ ദേശീയ ഈ ഗവർണർനൻസ് പ്ലാൻ രൂപവൽക്കരിച്ചു
    • 2016 ൽ ലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിലവിൽ വന്നു 
    • നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ സ്ഥാപിതമായത്- 1976 

    Related Questions:

    മെയ് 2000 -ത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ കമ്മീഷൻ
    ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?
    'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?
    2025 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
    2011 സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ലകൾ ക്രമത്തിൽ എഴുതുക