ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനി പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?
- CMS-01 ഒരു ആശയവിനിമയെ ഉപഗ്രഹമാണ്
- GAST-6A ഒരു ഭൂനിരീക്ഷണ ഉപഗ്രഹം ആണ്
- മിഷൻ EOS-03 വിജയിച്ചില്ല
- INS-1C ഒരു നാവിഗേഷൻ ഉപഗ്രഹം ആണ്
Aഒന്നും മൂന്നും ശരി
Bരണ്ടും, മൂന്നും ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി