മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 134A യിൽ പ്രതിപാദിക്കുന്ന "ഗുഡ് സമരിറ്റൻ" (Good Samaritan) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
- അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നയാൾ
- അപകട സ്ഥലത്ത് നിന്ന് വാഹനം നീക്കം ചെയ്യുവാൻ സഹായിക്കുന്ന ആൾ
- അപകടം സംഭവിച്ച ഉടൻ സമിപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന ആൾ
Aii മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
Diii മാത്രം