Challenger App

No.1 PSC Learning App

1M+ Downloads
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം

Aമറ്റു വാഹനങ്ങളെ മറികടക്കുക

Bയു ടേൺ എടുക്കുക

Cപുറകോട്ടോടിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം മറ്റു വാഹനങ്ങളെ മറികടക്കുക യു ടേൺ എടുക്കുക പുറകോട്ടോടിക്കുക


Related Questions:

ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
വാഹനത്തിന്റെ പുതുക്കി കിട്ടുന്ന രജിസ്ട്രേഷന് കാലാവധി?
ഡ്രൈവിംഗ് ലൈസൻസ് കാലാവധികളെ കുറിച്ച് പറയുന്ന സെക്ഷൻ?
ഒരു നോൺ ട്രാൻസ്‌പോർട്ട് വാഹനത്തിൻറെ റെജിസ്ട്രേഷൻ പുതുക്കുന്നതിന് റെജിസ്ട്രേഷൻ കാലാവധിക്ക് പരമാവധി ______ ദിവസം മുൻപേ അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യയിൽ മോട്ടോർ വാഹന നിയമം നിലവിൽ വന്നത്?