താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ?
- രാഷ്ട്രത്തലവൻ തന്നെയാണ് യഥാർത്ഥ ഭരണാധികാരി
- നിശ്ചിത കാലയളവിലേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്
- പ്രസിഡന്റ് നിയമനിർമ്മാണ സഭയും അംഗം അല്ല
- പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഇല്ല
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകതകൾ ആണ്