Challenger App

No.1 PSC Learning App

1M+ Downloads

ആത്മനിഷ്ഠരീതിയുടെ പ്രമുഖ വക്താക്കൾ ?

  1. ജെ എൽ മൊറീനൊ
  2. വില്യം വൂണ്ട്
  3. എഡ്വോർഡ് റ്റിച്ച്നർ
  4. ലൈറ്റ്നർ വിറ്റ്മർ

    A3 മാത്രം

    B4 മാത്രം

    C1, 4

    D2, 3 എന്നിവ

    Answer:

    D. 2, 3 എന്നിവ

    Read Explanation:

    ആത്മനിഷ്ഠരീതി (Introspection)

    • 'Introspection' എന്ന വാക്കുണ്ടായത് Intro, specere എന്നീ രണ്ട് വാക്കുകളിൽ നിന്നാണ്.

    • Intro എന്ന വാക്കിന്റെ അർത്ഥം 'Inward'/ 'with in

    • Spacere എന്ന വാക്കിന്റെ അർത്ഥം 'to look at' (Introspection - Action of searching ones feelings or thoughts)

    • ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി - ആത്മനിഷ്ഠരീതി

    • ചിന്തകൾ, വികാരങ്ങൾ, ഉത്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയാണ് മാനസിക പ്രതിഭാസങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

    • ആത്മനിഷ്ഠരീതിയുടെ പ്രമുഖ വക്താക്കൾ - വില്യം വൂണ്ട് (Wilhelm Wundt, എഡ്വോർഡ് റ്റിച്ച്നർ (Edward Titchener) 

    • കുട്ടികളിലും അസാധാരണ മാനസിക അവസ്ഥകൾ ഉള്ളവരിലും ഈ രീതി പ്രയോഗിക്കാൻ കഴിയില്ല.


    Related Questions:

    Three part structural foundation 'House', 'Assignment', 'Laboratory' is the key feature of
    A teacher's ability to adjust their teaching methods based on real-time feedback from students is a key component of being an:
    A teaching method in which the student is put in the position of a pioneer and he/she finds his/ her along the path of knowledge as did those who first discovered the facts, principles and laws which are now known to all is:
    ഒരു സാമൂഹിക ഗ്രൂപ്പിൽ ഒരു വ്യക്തിയുടെ ആകർഷണവും വികർഷണവും പഠിക്കുന്ന രീതി ഏതാണ്?
    പാഠ്യപദ്ധതി എന്നതുകൊണ്ട്അർത്ഥമാക്കുന്നത് ?