App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ നവസാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന് ശേഷമുള്ള നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു. 1) പ്രത്യക്ഷ വിദേശ നിക്ഷേപവും വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപവും വർദ്ധിച്ചു 

2) ഔട്ട്സോഴ്സിംഗ് (പുറം വാങ്ങൽ) അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

 3) തൊഴിൽ രഹിത വളർച്ച (Jobless Growth) നിലനിൽക്കുന്നു.

A1 ഉം 3 ഉം മാത്രം തെറ്റാണ്

B1 ഉം 2 ഉം മാത്രം ശരിയാണ്

C1 ഉം 2 ഉം 3 ഉം തെറ്റാണ്

D1 ഉം 2 ഉം 3 ഉം ശരിയാണ്.

Answer:

B. 1 ഉം 2 ഉം മാത്രം ശരിയാണ്


Related Questions:

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
2023 ജനുവരിയിൽ ലളിതകലാ അക്കാദമിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ' അശരീവാണി - സൗണ്ട് വിതൗട്ട് ബോഡി ' എന്ന കലാപ്രദർശനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :
UBI ഗ്ലോബൽ നടത്തിയ 2021 - 22 വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി ഓൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തിരഞ്ഞെടുത്തത് ?
Which F1 Racing Driver won the title of the U.S. Grand Prix?