ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 12-ൽ 'സ്റ്റേറ്റ്' എന്ന വാക്കിന്റെ നിർവചനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III ലും IV ലും രാഷ്ട്രം (State) എന്ന വാക്കിനെ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.
- കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ സ്റ്റേറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു.
- മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, ജില്ലാ ബോർഡുകൾ തുടങ്ങിയ തദ്ദേശ അധികാരികൾ സ്റ്റേറ്റിന്റെ നിർവചനത്തിന് പുറത്താണ്.
- LIC, ONGC, SAIL മുതലായ സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി അധികാരികൾ അനുഛേദം 12 പ്രകാരം സ്റ്റേറ്റിന്റെ നിർവചനത്തിൽപ്പെടില്ല.
Ai, ii
Bഇവയൊന്നുമല്ല
Cii
Diii മാത്രം
