App Logo

No.1 PSC Learning App

1M+ Downloads

രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.എലിപ്പനി ഒരു വൈറസ് രോഗമാണ്

2.നിപ്പ ഒരു വൈറസ് രോഗമാണ്.

3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.

4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.

A1,3 മാത്രം ശരി.

B2 മാത്രം ശരി.

C1,2,3 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി

Answer:

B. 2 മാത്രം ശരി.

Read Explanation:

എലിപ്പനി ഉണ്ടാക്കുന്നത് ബാക്ടീരിയയാണ്. അത്‌ലറ്റ്സ് ഫൂട്ട് എന്ന രോഗം ഉണ്ടാക്കുന്നത് ഫംഗസ് ആണ്. മലമ്പനി ഉണ്ടാക്കുന്നത് പ്രോട്ടോസോവയാണ്


Related Questions:

എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?
ഇൻസുലിന്റെ കുറവുമൂലമോ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന രോഗം?
നെഫ്രറ്റിസ് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?