Challenger App

No.1 PSC Learning App

1M+ Downloads

ഒരു കുടുംബം രൂപീകരിക്കപ്പെടുന്നതിന് കാരണം ആകുന്നവ തിരഞ്ഞെടുക്കുക :

  1. രക്തബന്ധം
  2. വിവാഹ ബന്ധം
  3. ദത്തെടുക്കൽ

    Aരണ്ട് മാത്രം

    Bഇവയെല്ലാം

    Cരണ്ടും മൂന്നും

    Dഒന്ന് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • സമൂഹത്തിന്റെ അടിസ്ഥാന ഘടകം - കുടുംബം 
    • കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ അച്ചടക്കം, മര്യാദ, പങ്കുവയ്ക്കൽ.
    • സാർവലൗകികത, വൈകാരികബന്ധം, പരിമിതമായ വലുപ്പം, ഉത്തരവാദിത്വബോധം എന്നിവ കുടുംബത്തിന്റെ സവിശേഷതകളാണ്.
    • രക്തബന്ധത്തിലൂടെയോ വിവാഹ ബന്ധത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ഒരു കുടുംബം രൂപീകരിക്കപ്പെടുന്നു.

     


    Related Questions:

    അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.
    സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?
    ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
    സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് :

    കുടുംബത്തിന്റെ സവിശേഷതകൾ ഏവ :

    1. വൈകാരികബന്ധം
    2. പരിമിതമായ വലുപ്പം
    3. സാർവലൗകികത