Challenger App

No.1 PSC Learning App

1M+ Downloads

കുടുംബത്തിന്റെ സവിശേഷതകൾ ഏവ :

  1. വൈകാരികബന്ധം
  2. പരിമിതമായ വലുപ്പം
  3. സാർവലൗകികത

    Aഒന്നും മൂന്നും

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    കുടുംബം

    • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം 
    • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
    • സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.

    കുടുംബത്തിന്റെ സവിശേഷതകൾ :-

    • സാർവലൗകികത
    • വൈകാരികബന്ധം
    • പരിമിതമായ വലുപ്പം
    • ഉത്തരവാദിത്വബോധം

    Related Questions:

    ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘം അറിയപ്പെടുന്നത് ?
    സാമൂഹ്യ ശാസ്ത്രത്തിന്റെ ലക്ഷ്യങ്ങൾ :

    ഒരു കുടുംബം രൂപീകരിക്കപ്പെടുന്നതിന് കാരണം ആകുന്നവ തിരഞ്ഞെടുക്കുക :

    1. രക്തബന്ധം
    2. വിവാഹ ബന്ധം
    3. ദത്തെടുക്കൽ

      കുടുംബത്തിൻ്റെ ധർമ്മങ്ങളിൽ പെടാത്തവ കണ്ടെത്തുക ?

      1. വൈകാരികബന്ധം
      2. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക
      3. സ്നേഹ വാത്സല്യങ്ങൾ നൽകുക
      4. പരിമിതമായ വലുപ്പം
      5. സാർവലൗകികത
        ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘം :